Right 1തീര്‍ത്ഥാടന കാലം കഴിഞ്ഞ് മലയിറങ്ങിയാല്‍ തന്ത്രി മഹേഷ് മോഹനരരേയും ചോദ്യം ചെയ്യും; ഗോവര്‍ദ്ധന്റെ വീട്ടിലെ പൂജയില്‍ വ്യക്തത വരുത്താന്‍ മൊഴി എടുക്കല്‍; കണ്ഠരര് രാജീവരര്‍ക്ക് പിന്നാലെ മറ്റൊരു തന്ത്രിയെ കൂടി അന്വേഷണ വലയത്തിലേക്ക് കൊണ്ടു വരാന്‍ പ്രത്യേക അന്വേഷണ സംഘം; വിഎസ് എസ് സി റിപ്പേര്‍ട്ട് അതിനിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 2:28 PM IST
SPECIAL REPORTഅന്ന് ശോഭാ ജോണിന്റെ ഹണിട്രാപ്പ്; നഗ്നനാക്കി ബ്ലാക്ക് മെയിലിംഗ്! ഗണപതിയുടെ നാള് പോലും അറിയാതെ ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് മുന്നില്‍ പകച്ച 'കണ്ഠരര് മോഹനര്; അമ്മയെ ചതിച്ചും കോടികള്‍ വാഗ്ദാനം ചെയ്തും വിവാദം; ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ രാജീവരും; താഴമണ്‍ മഠത്തെ വേട്ടയാടുന്ന കറുത്ത ചരിത്രം!മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 7:08 PM IST
SPECIAL REPORTപരശുരാമന് പരീക്ഷിച്ചപ്പോള്‍ കൃഷ്ണാനദിയെ വകഞ്ഞുമാറ്റി അടിത്തട്ടിലൂടെ നടന്ന് അക്കര കടന്നവര്‍; 1400 വര്‍ഷത്തെ പാരമ്പര്യം; പുരുഷന്മാര് പേരിനൊപ്പം 'കണ്ഠരര്' എന്ന് ചേര്‍ക്കുന്നവര്‍; ശബരിമലയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള കുടുംബത്തിന് നിലവില്‍ മൂന്നുതന്ത്രിമാര്; ആചാരവിധികളിലെ അവസാനവാക്ക്; കണ്ഠരര് രാജീവര് ഉള്‍പ്പെടുന്ന താഴമണ്‍ മഠത്തിന്റെ ചരിത്രംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:00 PM IST